Menu

vishu-status

Collection of vishu status for facebook status updates

Hridayam Niranja Vishu Ashamsakal
HAPPY VISHU
Wishing all my Keralite friends a very happy vishu
Kani Kani - 1 2 3 4 5 Ente anju varham poyi
Vishu Kani literally means ~the first thing to be seen on Vishu day~
Unni Kannante Thiru Munpil Niraparayum, Oru Pidi Konna Poovum Kanikandunaraan VISHU Vannu
Kani Kani - 1 2 3 4 5 Ninte anju varham poyi
Konnappoovinte Nairmalyavum, Meenachoodil Kulirmayumeki Veendumoru VISHUKKALAM - Happy Vishu
Oru nooru roopa engilum thaa ~ vishu kai neettam
enikku vishu kai neettam tharaan agrahikkunnavar ente phone recharge cheyyuka* . *100 rupayil kurayaruth
വിഷു ആശംസകൾ!
   
ഐശ്വര്യവും നന്മയും നിറഞ്ഞ വിഷു ആശംസകള്‍
   
മനസ്സിൽ നിറയെ കണികൊന്നകൾ വിരിച്ചു വീണ്ടും ഒരു വിഷു വരവായി.കൈ നിറയെ കൈനീട്ടവും മനം നിറയെ മധുര സ്‌മ്യതികളും ലഭിക്കട്ടെ. മയിൽപീലിയും ചൂടി നിൽകുന്ന കാർവർണ്ണനെ കണി കാണുവാൻ കണിവെള്ളരിയും,കൊന്നപൂവും,കൈനീട്ടവും വരും വർഷത്തിന്റെ ഐശ്വര്യമാവാൻ എന്റെ എല്ലാ ആശംസകളും നേരുന്നു
   
സ്നേഹത്തിന്റെയും,നന്മയുടെയും,വിഷു കണിയുടെ ഐശ്വര്യത്തിന്റെയും നിറവില്‍ സൗഹ്യദങ്ങള്‍ക്ക് ഹ്യദയം നിറഞ്ഞ വിഷു ആശംസകള്‍
   
വിഷു പ്രമാണിച്ച് നാളെ ഗ്രൂപ്പിന് അവധി ഒന്നുല്ല്യ. പതിവുപോലെ പ്രവര്‍ത്തിക്കുന്നതായിരിക്കും