Menu

santhosh pandit status

Collection of santhosh pandit status for facebook status updates

ഒരു പട്ടിക്ക് അതിന്റെ വാലുകൊണ്ട് നാണം മറയ്ക്കാനാകില്ല
   
കോഴിയുടെ നിറം കറുപ്പാണെന്ന് കരുതി അതിടുന്ന മുട്ടയുടെ നിറം കറുപ്പാണെന്ന് തെറ്റിധരിക്കരുത്
   
ചന്ദനതടി ചുമക്കുന്ന കഴുതയ്ക്കും അതിന്റെ കനമേ അറിയൂ. ആ ചന്ദനത്തിന്റെ സുഗന്ധം അറിയി
   
പശുവിന്റെ പാലുകുടിക്കാമെങ്കി അതിന്റെ മാംസം കഴിക്കുന്നത എന്താണ് തെറ്റ്
   
നീ വലിയവന്‍ ആകാം, അതിനു ഞാന്‍ ചെറിയവന്‍ ആണെന്ന് അര്‍ത്ഥമില്ല
   
മുങ്ങി ചാവാന്‍ പോകുന്നവനെ രക്ഷിക്കണമെങ്കില്‍ നിനക്ക് നീന്തല്‍ അറിയണം, ഇല്ലെങ്കില്‍ നീ കൂടി മുങ്ങും
   
Cream biscutil Cream undayirikum pakshe tiger biscutil orikkalum tiger undayirikilla
ഒരു കിണര്‍ കുഴിക്കുമ്പോള്‍ ആദ്യമായി പുറത്തേക്കു വരുന്നത് വെള്ളമല്ല.മറിച്ച് കല്ലുകളും മണ്ണിന്‍ കട്ടകളുമാണ്.ചിലയിടത്ത് 30 അടിയില്‍ വെള്ളം കിട്ടും,ചിലയിടത്ത് അറുപതടിയിലും തീര്ച്ചയായും എല്ലാ മണ്ണിനടിയിലും വെള്ളമുണ്ട്
   
ഓ പ്രിയേ ഓ പ്രിയേ ഓഓഓ പ്രിയേ, രാത്രി ശുഭരാത്രി ഇനി എന്നും ശിവരാത്രി ജന്മം പുനര്‍ജന്മം നീ എന്നും കാമാക്ഷി പ്രേമം പുതുപ്രേമം നീ എന്നും മണവാട്ടി രാഗം അനുരാഗം നീ എന്നും അനുരാഗി
   
അംഗനവാടിയിലെ ടീച്ചറേ അംഗനവാടിയിലെ ടീച്ചറേ ചക്കരത്തേനൂറും മക്കളേ ചക്കരത്തേനൂറും മക്കളേ പഠിച്ചു പഠിച്ചു ബോറടിച്ചു കളിച്ചു കളിച്ചു കറങ്ങീടാം.(2) അയ്യോ പറ്റില്ല തീരെ പറ്റില്ല(2)
   
സുപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌
   
Super Star Santhosh Pandit
ആകാശത്തിലെ പറക്കുന്ന പക്ഷിയെ ഏണി വച്ച് പിടിക്കാന്‍ നോക്കല്ലേ പണി പാളും