Menu

malayalam-proverb

Collection of malayalam-proverb status for facebook status

മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനും ഉണ്ടാം സൌരഭ്യം
   
നിറകുടം തുളുബുകയില്ല
   
നടുക്കടലില്‍ ചെന്നാലും നായ നക്കിയേ കുടിക്കൂ.
   
അകപെട്ടവന് ആപത്ത്‌. ഓടിപ്പോയവന് ഭാഗ്യം
   
മലയാളം പഴം ചൊല്ല്
   
വിനാശ കാലേ വിപരീധ ബുദ്ധി
   
വിനാശ കാലേ ഒപ്പോസിറ്റ്‌ ബുദ്ധി
   
ആന കൊടുത്താലും ആശ കൊടുക്കരുത്
   
അടി തെറ്റിയാല്‍ ആനയും വിഴും
   
പലതുള്ളി പെരുവെള്ളം
   
വടി കൊടുത്തു അടി വാങ്ങി
   
ഇവിടെ ഒരു പുല്ലും നടക്കില്ല
   
അത്താഴം മുടക്കാന്‍ നീര്‍ക്കൊലി മതി
   
പൊന്നിന്‍ കുടത്തിനു പൊട്ടു വേണോ
   
യെവന് പുലിയാണ് കേട്ടോ