Menu

malayalam-proverb

Collection of malayalam-proverb status for facebook status

ആന വായില്‍ അമ്പഴങ്ങാ.
   
അക്കരെ നില്‍ക്കുമ്പോള്‍ ഇക്കരെ പച്ച
   
അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും
   
ഇക്കരെ നിന്നാല്‍ അക്കരെ പച്ച
   
കാക്ക കുളിച്ചാല്‍ കൊക്ക് ആകുമോ
   
കാര്യം കാണാന്‍ കഴുതക്കാലും പിടിയ്കും
   
കുപ്പയില്‍ കളഞ്ഞാലും, അളന്നു കളയണം
   
കുരങ്ങന്‍റെ കയ്യില്‍ പൂമാല
   
കാക്കയ്കും തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു
   
കുരയ്കുന്ന പട്ടി കടിയ്കത്തില്ല
   
കാറ്റുള്ളപ്പോഴേ തൂറ്റാന്‍ പറ്റൂ
   
മുറ്റത്തെ മുല്ലക്കു മണമില്ല.
   
മൂത്തവരുടെ വാക്കും മുതു നെല്ലിക്കയും, ആദ്യം കയിക്കും പിന്നെ മധുരിയ്കും
   
മിന്നുന്നതെല്ലാം പൊന്നല്ല
   
മത്ത കുത്തിയാല്‍ കുമ്പളം മുളയ്കുമോ