Menu

Malayalam Love status

Collection of malayalam love status and tweets

നീയും ഞാനും, ഞാനും നീയും എന്റെ ഹൃദയം എന്നോട് മന്ത്രിക്കുന്നു, അത് എന്നും അങ്ങനെ ആയിരിക്കുമെന്ന്
   
എല്ലാവരും എന്നൊട് ചോദിച്ചു , അവളെ എന്തിനാ ഇത്രമാത്രം സ്നേഹിക്കുന്നത് എന്ന്.. ഞാൻ അവരൊട് ഒന്നും പറഞ്ഞില്ലാ.. കാരണം ,അത് പറഞ്ഞാല്‍ അവരും അവളെ സ്നേഹിച്ചാലൊ.
   
ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയപെട്ടതാകും പക്ഷെ ആ ഓർമ്മകൾതന്നെ പിന്നീടനമ്മെ ഒരുപാട് വേദനിപിക്കും.
   
അന്നു കാണാൻ കൊതിച്ചത് നിന്റെ മുഖമായിരുന്നെങ്കിൽ ഇന്നു എഴുതാൻ പഠിച്ചത് ആ ഓർമ്മകളാണ്...
   
എന്റെ പ്രണയം കൈ കുമ്പിളിൽ സുക്ഷിക്കുന്ന ജലം പോലെയായിരുന്നു മുറുകെ പിടിക്കാൻ ശ്രമിച്ചപ്പോൾ എല്ലാം നഷ്ട്മായികൊണ്ടിരുന്നു.
   
ചില ഓർമ്മകൾ നമുക്ക് എന്നും പ്രിയ പെട്ടതാകും പക്ഷെ ആ ഓർമ്മകൾ തന്നെ പിന്നീട് നമ്മെ ഒരുപാട് വേദനിപ്പിക്കും
   
ഒാര്ക്കാൻ പലരും ഉള്ളപോൾ ഒാര്മിക്കാൻ ഒന്നും നല്കാത്ത എന്നെ സ്നേഹികണമെന്നില്ല. പക്ഷെ ഒരിക്കലും മറക്കാൻ ശ്രമിക്കിലെന്നു കരുതിക്കോട്ടെ..
   
ഒരികൽ ഒരു വാക്കും മിണ്ടാതെ ഒരു നോട്ടം കൂടി താരത്തെ പലതും നമ്മിൽനിനും അകന്നുപോകും. പെയ്തൊഴിഞ്ഞ മഴമേഖം പോലെ.. അതാണ് ജീവിതം
   
വാക്കുകളാൽ ഞാനും നീയും പ്രണയിച്ചിട്ടില്ല. ഭാവങ്ങളാൽ ഞാനും നീയും അറിയിച്ചിട്ടുമില്ല. പക്ഷേ എന്റെയും നിന്റെയും ഹൃദയങ്ങൾ തമ്മിൽ പ്രണയിച്ചിരുന്നു
   
ഒരാൾ ഈശ്വരനോളം വലുതാകുകയും ഭൂമി മുഴുവൻ അയാളിലേക്ക് ചുരുങ്ങുകയും ചെയ്യുന്നവികാരം അത് ഒന്നേ ഉള്ളൂ.. പ്രണയം
   
കന്നിരിനു നിരമില്ലത്തത് നന്നായി അല്ലെങ്കിൽ തലയിണകൾക്ക് ഒരുപാട് കഥകള്‍ പറയുവനുണ്ടാകുമായിരുന്നു..
   
നിന്നെ സ്നേഹിക്കുന്നയാൾ നിന്നെ കുടുതൽ ബുദ്ധിമുട്ടിക്കും എന്നാൽ നിന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ പൊഴിയുമ്പോൾ അത് നിര്‍ത്താനായി അയാൾ ഈ ലോകത്തോട് തന്നെ യുദ്ധം ചെയ്യും
   
നമ്മൾആത്മാർഥമായിസ്നേഹിച്ച ആൾ മറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും
   
കണ്ണിലെകൃഷ്ണമണികൾ പോലെയായിരുന്നുനമ്മൾ ഒന്ന് നീയും മറ്റൊന്ന്ഞാനും. ഒരിക്കലും ഒന്ന് ചേരാത്തപ്രപഞ്ചസത്യം..