Menu

Malayalam Love status

Collection of malayalam love status and tweets

നിന്റെ കണ്ണില് ഒരു സ്വപ്നം ഉണ്ട്. ഞാന് കാണാന് കൊതിച്ചിരുന്ന നിറമുള്ള സ്വപ്നം നിന്റെ ചുണ്ടില് ഒരു പ്രണയം ഉണ്ട്. ഞാന് മറക്കാന് ശ്രമിച്ചിട്ടും കഴിയാതിരുന്ന ഒരു പ്രണയം നിന്റെ ചിരിയില് വിടരുന്ന ഒരു പൂവ് ഉണ്ട്.
   
പൂവും തേനും നീ ആവുക ഞാന് ശലഭമാകാം !! കരയും കടലും നീ ആവുക ഞാന് നീലാകാശമാകാം !! മയിലും മാരിവില്ലും നീ ആവുക ഞാന് കാര്മേഘമാകാം
   
എഴുതി തീര്ക്കുവാനാകാത്തൊരു കവിതയാണ് നീ !! വായിച്ചാല് മനസിലാകാത്തൊരു കഥയും
   
എന്നെ നീ സിന്ദൂര രേഖയായ് അണിയുന്ന കാലമെന്റെ മനസിന് ചില്ലു ജാലകത്തില് ഉടയാതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട് ഞാന്‍
   
നിന്റെ കണ്ണുകളില് നിന്നൊരുവരി കവിത ഞാന് കടമെടുത്തോട്ടെ..... മാനത്ത് മഞ്ചാടി പൂക്കുന്നരാവില് ഒരു ചുടുചുംബനത്തില് പൊതിഞ്ഞ് മടക്കിനല്കാം
   
മരണവീട്ടിലെ മഴതോരുന്നില്ല ശപിച്ചു കൊണ്ട്ബന്ധുക്കള്... മഴയെ പ്രണയിച്ചവന്റെ മരണത്തിനു കാത്തിരിക്കാനാവില്ലല്ലോ എന്ന് മഴ
   
വെറുതെയീമോഹങ്ങള് എന്നറിയുമ്പോള് വെറുതെ മോഹിക്കുവാന് മോഹം
   
നീ അറിയാതെ നിന്നെഞാന് സ്നേഹിക്കുന്നു നീ അറിഞ്ഞാല് ഒരു പക്ഷെ! എന്നെ അതിനുസമ്മതിക്കില്ല. അതുകൊണ്ടു തന്നെഞാന് നിന്നൊടു പറയുന്നുമില്ല. നീ അറിഞ്ഞിട്ടു വെറുക്കുന്നതിനേക്കാള് നീ അരിയതെ നിന്നെ സ്നേഹിക്കുന്നതാ എനിക്കിഷ്ട്ടം ഒരു ദിവസം എങ്കില് ഒരു ദിവസം
   
വേര്‍പാട്‌ ഒരു നൊമ്പരമായ് മാറുമ്പോള് ഓര്‍മകള്‍ ഒരു തേങ്ങലായ് തഴുകുമ്പോള്. മിഴികളില്കണ്ണുനീര പൊഴിയുമ്പോള്. എന്റെ മനസ്സില്നീയുണ്ടാകും... നിറങ്ങള്തന്‍ന്നൃത്തം നിലച്ചൊരീമണ്ണില് മാഞ്ഞ സന്ധ്യകള് പുനര്‍ ജനിക്കുമോ.
   
നിന്റെ വേദനകള നീന്നീലൂമെറെ വേദനീപ്പീക്കൂന്നത് എന്നെയാണ്..
   
പ്രണയമേ താളം തെറ്റിയ മനസ്സുമായ് എഴുതിയ വാക്കുകളെല്ലാം ഞാനറിയാതെ പോകുന്നുന്നതിനൊപ്പം എന്നിലെ മരവിച്ച വിരലുകൾ ഓര്മപെടുതുന്നതെന്റെയുള്ളിലെ മരണത്തെയാവാം.....
   
എല്ലാവര്ക്കുമുണ്ട്, പറിച്ചു മാറ്റാന്‍ പറ്റാത്തത്രയും ആഴത്തിലേക്ക് വേരുകളിറങ്ങിപ്പോയ ഒരു പ്രണയം.
   
ഒരിക്കൽ ജീവിതത്തിന്റെ ലക്ഷ്യം പ്രണയമാണെന്ന് കരുതിയിരുന്നു. പ്രണയം മരിയ്ക്കുന്നിടത്തു നിന്നാണു ജീവിതം തുടങ്ങുന്നതെന്നു പിന്നെ തിരുത്തി. പക്ഷെ. ഇതൊന്നുമല്ല യാഥാർത്ഥൃമെന്ന് ഇന്നറിയുന്നു.
   
നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അത് നീ അറിഞ്ഞില്ലെങ്കില് ഇപ്പോള് അറിയുക. ഞാന് നിന്നോട് കാട്ടിയ പിണക്കങ്ങളും , പരിഭവങ്ങളും എനിക്ക് നിന്നോടുള്ള സ്നേഹമായിരുന്നു...
   
നീ അകലുകയാണെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല.. അറിഞ്ഞിരുന്നെങ്കില് ഞാന് ഒരിക്കലും നിന്നോട് അടുക്കാന് ശ്രമിക്കില്ലാഴിരുന്നു.