Menu

Malayalam Love status

Collection of malayalam love status and tweets

ഞാന് മരണപ്പെട്ടെന്നറിഞ്ഞാല് പോലും നീ എന്റെ അരികിലേക്ക് വരരുത് നിനക്ക്എന്നേക്കാള് വലുത് ഇപ്പോള് അവനല്ലെ
   
നീയും ഞാനും, ഞാനും നീയും; എന്റെഹൃദയം എന്നോട്മന്ത്രിക്കുന്നു, അത്എന്നും അങ്ങനെആയിരിക്കുമെന്ന്.
   
മോഹിക്കാന് പടിപ്പിച്ച അവളേയും സ്വപ്നങ്ങളില് ആയിരം വര്ണം വിരിയിച്ച പ്രണയത്തേയും മാറോടണച്ച് ഞാനുറങ്ങട്ടെ
   
ഒരുപാട് ദൂരെയാണെന്നു അറിഞ്ഞിട്ടും വേറാരുടെയോ സ്വന്തമാണന്നു അറിഞ്ഞിട്ടും മനസ്സിൽ ഇന്നും സ്വന്തമാണെന്ന് കരുതി. കൂടെയുണ്ടെന്ന്കരുതി.... മനസ്സിലെ കൂട്ടിൽ പ്രണയം പങ്കുവെച്ച്.. ആ പ്രണയം വരുത്തിയ മുറിപ്പാട്.. പിന്നെയും പിന്നെയും മനസ്സിനെ കുത്തിനോവിപ്പിച്ചു.
   
ചുണ്ടുകൊണ്ട് ഒരുപെണ്കുട്ടിക്ക് നൽകുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം. അത്ചുമ്പനം അല്ല പുഞ്ചിരിയാണ്..
   
ചായയില്മുക്കിയ ബിസ്ക്കറ്റും ചാറ്റിങ്ങിൽ വളഞ്ഞ പെണ്ണും ഒരേപൊലയാണ്ബ്രൊ... .എപ്പൊളാ കൈവിട്ട്പോകുകയെന്നു പറയാൻ പറ്റില്ല..
   
7OO കോടി മനുഷ്യരുടെ ഇടയിൽ നിന്നാണ്ണ് നിന്നെ ഞാൻ കണ്ടത്തിയത് എങ്കിൽ എൻറ്റെ പെണ്ണെ നിന്നേം കൊണ്ടേ ഞാൻപോകു..
   
അവളുടെ ഉറ്റവരെ നഷ്ടപ്പെട്ട് അവൾ തേങ്ങുമ്പോൾ കരയുന്നത് ഞാന്‍ ആണു.. എനിക്കെന്റെ പെണ്ണിന്റെ ചിരി നഷ്ടപ്പെട്ടോ എന്നൊരു തോന്നൽ ആൾക്കൂട്ടത്തിൽ തനിയെ ഇരിക്കുന്നത് പോലെ
   
തിരിച്ചറിയും. നീഎന്നെങ്കിലും.. ഞാനിന്ന്കുഴിച്ച്മൂടിയ നൊമ്പരങ്ങളത്രയും.
   
നിനക്കായ് കരുതിവെച്ച സ്നേഹവും മനസ്സിൽ കുറിച്ചിട്ട വരികളും ഞാൻ പാതിവഴിയിൽ ഉപേക്ഷിക്കുന്നു.. ഇനി ഞാൻ നിൻമുന്നിൽ വരില്ല. ഒരു അക്ഷരമായിപോലും
   
നിന്റെ മിഴികളുടെ ആനോട്ടം.. നിന്റെ ചിരിയിൽ ഉള്ള ആ കുസൃതി.. നീ പിണങ്ങുമ്പോൾ ഉള്ള ആ മുഖം... മറക്കില്ല ഞാൻ അവസാനശ്വാസം വരെ...
   
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രേമിക്കണം. നഷ്ട്ടപ്പെടും എന്ന് ഉറപ്പാണെങ്ങിലും പൂർണ മനസോടെ.. പൂർണ ആത്മാർഥതയോടെ പ്രേമിക്കണം. മനസിലും ശരീരത്തിലും അവളെമാത്രം നിറച്ച് അവള്ക്കു വേണ്ടിജീവിക്കണം
   
നിന്നെ പ്രണയിച്ച എന്റെ മനസ്സിന് ഇന്നും നിന്നോട്പ്രണയമാണ്. കാരണം എന്റെ മനസ്സ് ആദ്യമായി സ്നേഹം എന്താണെന്ന് അറിഞ്ഞത് നിന്റെ ഹൃദയത്തില്നിന്നായിരുന്നു
   
ദൂരമളക്കാതെ നിന്നിൽ ചേർന്ന്... ആഴമളക്കാതെ നിന്നിലലിഞ്ഞ്. നേരമളക്കാതെ നിന്നിലൊളിച്ച് ഞാന്‍ നിന്നെ പ്രണയിക്കുകയായിരുന്നു.
   
എന്റെ മൗനം നിന്നെ വേദനിപ്പിക്കുന്നില്ലെന്ന തിരിച്ചറിവില് മരിച്ചു വീണൊരു ഹൃദയമെന്നിലുണ്ട്....