Menu

Malayalam Love status

Collection of malayalam love status and tweets

സൗഹൃദമായി നിന്നോട് അടുത്തു പ്രണയമായി നിന്നെ അറിഞ്ഞു ...ഒടുവില് മൗനമായി വിടവാങ്ങി എങ്കിലും ഓര്മകളുമായി കാത്തിരിപ്പൂ
   
എരിഞ്ഞടങ്ങുകയായിരുന്നു എന്റെ ജീവിതവും നിന്നോടുള്ള പ്രണയവും ചുണ്ടില് കത്തിച്ചു വച്ച ഒരു സിഗരറ്റ്പോലെ
   
ആകാശത്തിനുകീഴില് വിലമതിക്കാന് ആവാത്ത എന്തൊക്കെ ഞാന് നേടിയെടുത്താലും നിന്നോളവും നിന്റെ സ്നേഹതോളവും വരില്ലഅതൊന്നും
   
ഇന്നായിരുന്നു നീ കൊന്ന എന്റെ പ്രണയത്തിന്റെ ശവമടക്ക്. കുഴി വെട്ടാനും അന്ത്യ ചുംബനം നല്കാനും കണ്ണീർവാർക്കാനും ഒടുവിൽ സഹിക്കനാക്കാത്ത വേദനയോടെ കുഴിമൂടാനും ഞാൻ ഒറ്റക്കായിരുന്നു.
   
ഒരു പുതുമഴ നനയാന് നീ കൂടി ഉണ്ടായിരുന്നുവെങ്കില്. ഓരോ തുള്ളിയെയും ഞാന് നിന്റെ പേരിട്ടു വിളിക്കുമായിരുന്നു... ഓരോ തുള്ളികളായി ഞാന് നിന്നില് പെയ്തുകൊണ്ടിരിക്കുന്നു... ഒടുവില് നാമൊരു മഴയായ് തീരും വരെ.
   
നമ്മൾ ആത്മാർഥമായി സ്നേഹിച്ച ആൾമറ്റെരാളുമായി കുടുതൽ അടുകുമ്പോൾ നമുക്കുണ്ടാക്കുന്ന വികരമെന്തന്നോ അത് ഒരികലും മറഞ്ഞുപോകാത്തഓർമ്മയായി എന്നുംനിലനിൽക്കും
   
അങ്ങിങ്ങായി ചിതറിത്തെറിച്ചുകിടപ്പുണ്ടെന്റെ സ്വപ്നങ്ങള്. ഈ വഴി നടക്കുമ്പോള് ഹൃദയം മുറിയരുത്.. നനഞ്ഞ ഹൃദയം പിഴിഞ്ഞുണക്കുമ്പോഴും വാക്കുകള് ഇറുവീഴാറുണ്ട് ഈ ഇരുട്ടുമുറിയിയുടെ നെഞ്ചില്... വഴിതെറ്റിവന്നതാണെങ്കിലും പടിയിറങ്ങിപോകുമ്പോള് ഒരു വാക്ക് പറയുക
   
മരണത്തിലുംകൂടെ വേണം നീ എനിക്കൊപ്പം എന്നു ഞാൻ കൊതിക്കുന്നുവെങ്കിൽ നീ അറിയണം എന്നിലെ നിന്നോടുള്ള സ്നേഹത്തിൻ ആഴം.
   
സ്നേഹിക്കാന് ഒരു ആള് ഉണ്ടാവുമ്പോഴാണ് ജീവതത്തിനു അര്ത്ഥമുണ്ടാകുന്നത്. അപ്പോഴാണ് ജീവിതം ജീവിതമായി തോന്നുന്നത്. അപ്പോള് മാത്രമാണ് ജീവിതം ജീവിതത്തെക്കാള് മഹത്വമുള്ളതായിതോന്നുന്നത്
   
മൌനം ചൊല്ലിയത് പ്രണയമാണെന്ന് ഞാൻ വെറുതെ നിനച്ചു നീ നല്കിയത് വിരഹമായിരുന്നു ഒരിക്കലും തോരാത്ത കണ്ണ്നീരിൻവിരഹം..!
   
ഓർക്കാതെ പെയ്ത മഴയിൽ ഞാന് എന്റെ കണ്ണുനീർ തുള്ളികള് ഒളിച്ചുവെക്കുന്നു ആരും അറിയാത്ത എന്റെ നൊമ്പരത്തേയും
   
നീ എൻ അരികിൽനിന്നും എത്ര അകലെയനെങ്കിലും മഴതുള്ളി എന്നും ഒരു വിളിപടകലെ എൻഹൃദയത്തിൻ ചാരെ എന്റെ സ്നേഹത്തിൻ വെള്ളിവെളിച്ചത്തിൽ ഒരുകുഞ്ഞുമഴപോലെ എന്നും എൻകൂടെ എന്റെ സുന്ദരി നീ കൂടിനുണ്ടാവും എന്റെ മാത്രം മഴത്തുള്ളിക്ക്
   
നമ്മളൊരിക്കലും ഒന്ന്ചേരാതിരിക്കാന് വിധിക്കപ്പെട്ടവര്... ജീവിതപാതയില് ഒറ്റയ്ക്ക് നടക്കാന്‍ വിധിക്കപ്പെട്ടവര്. ഈ സന്ധ്യയില് അലിയുന്ന കാറ്റില് ഞാന് നിന്നെതേടി. പുലരിയില് വിരിയുന്ന പൂക്കളുടെ സുഗന്ധത്തില് നീ എന്നെയും. നോക്കി നിന്നവര്‍ വിധി എഴുതി നമ്മള് സമാന്തരരേഖകളത്രേ. ഒരിക്കലും കൂട്ടിമുട്ടാത്ത നെടുനീളന് വരകള്
   
ഒത്തിരിയേറെ ആലോചിച്ചു.. എവിടെയാണ് എനിക്കെന്നെനഷ്ട്ടമായത്. ഭ്രാന്തമായ എന്റെ സ്വപ്നങ്ങളെ എവിടെയാണ്ഞാൻ ഇനി വലിച്ചെറിയേണ്ടത്, അർഥശൂന്യമായ വാക്കാലോ ശാപവചനങ്ങളാലോ, എന്തിനേറെ എന്റെ ഒരു കണ്ണുനീർതുള്ളിപോലും നിന്റെ ജീവിതത്തിനു ശാപമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല
   
എത്രയോജന്മമായ്നിന് മുഖമിതുതേടീഞാന് .. എന്റെയായ്തീര്ന്നനാള് നാം തങ്ങളിലൊന്നായി.. എന്നുമെന് കൂടെയായ്എന് നിഴലതുപോലെ നീ നീങ്ങവേ നേടി ഞാന് എന് ജീവിതസായൂജ്യം.