Menu

Malayalam Love status

Collection of malayalam love status and tweets

തിരിച്ചറിയാതെ പോയ സ്നേഹത്തിന്റെ വേദന കാലം മായ്ക്കും. പക്ഷെ അറിഞ്ഞിട്ടും തള്ളികളഞ്ഞ സ്നേഹത്തിന്റെ വേദന കാലം ഓര്മപെടുത്തികൊണ്ടിരിക്കും
   
ഒരു യാത്രാ മൊഴിപോലും പറയാതെ ഓർമത്താളുകളിലേക്ക്നീ നടന്നകന്നപ്പോൾ വിളിക്കാൻ ഞാൻ മടിച്ചു. പക്ഷേ, തിരിഞ്ഞുനോക്കാമായിരുന്നു നിനക്ക് ഒരിക്കലെങ്കിലും...
   
സ്നേഹിക്കുന്ന ഒരാൾക്ക്വേണ്ടി കാത്തിരിക്കുന്നത് അത്ര എളുപ്പമല്ല , പ്രത്യെകിച്ചും കാത്തിരിക്കുന്നതയാൾ അറിയാതിരിക്കുമ്പോൾ ....
   
ഞാന്നിന്നെ പ്രണയിച്ചത് എന്റെഹ്യദയംകൊണ്ട് തിരിച്ചറിഞ്ഞാണ് അല്ലാതെ കണ്ണുകള് കൊണ്ട് അളന്നല്ല. അതുകൊണ്ടാവും ഒരിക്കലും നിലക്കാത്ത ഒന്നാ യ്നിന്നോടുള്ള പ്രണയം ഇന്നും എന്നില്നിറഞ്ഞു നില്ക്കുന്നത്..
   
നീ തകര്ത്ത എന്റെഹൃദയം സ്വികരിക്കാന് ഇന്നുവരെ ആര്ക്കും കഴിഞ്ഞിട്ടില്ല അലയുകയാണ്ഞാന് ഇന്നും നീ തകര്ത്ത എന്ഹൃദയവുമായി
   
എന്തിനായിരുന്നു ഈപ്രണയം? ഓര്ത്തുവെക്കാ ന്കുറെ ഓര്മ്മകളും പൂക്കാതെ പോയ സ്വപ്നങ്ങളും വേദനിക്കാതെ നിറുന്ന മനസ്സും പറയാതെ പൊഴിയുന്ന കണ്ണുനിരും
   
തണുത്ത ഈ രാത്രിയില് ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . . തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ് എന്റെ സ്വന്തം മഴ
   
അല്ലെങ്കിലും നിരാശപ്പെടുത്താത്ത ഏതുപുരുഷനാണ്ഭൂ മിയിലുള്ളത്? അല്ലെങ്കിലും അര്ഹിക്കും വിധം സ്നേഹിക്കപ്പെട്ട ഏതുസ്ത്രീയുണ്ടുഭൂമിയില് ? അല്ലെങ്കിലും വേദനയില്ലാതെ എന്തു പ്രേമം ?
   
മഴശരിക്കുംസംഗീതംതന്നെയാണ്. ആർദ്രപ്രണയത്തിൻടെഗസൽശീലുകൾ... ഓരോമഴയുംഞാന് ആസ്വദിക്കുന്നുനീഎന്നില് അലിയിച്ചപ്രണയത്തിന് കുളിര് പോലെ...
   
മഴയായ് എന്റെ മണത്തു പൂവിട്ട എന്റെ മഴത്തുള്ളിയുടെ സ്നേഹത്തിൻ മരിവിളിൽ നിന്നും നീപകുത്തു തന്ന മയിൽപീലിതുണ്ട്ഹൃധയതോട് ചേര്‍ത്തു വയ്ക്കാം ഞൻ മഴയായ് അലിയുംവരെ..
   
എത്ര പെയ്തിട്ടും മതിയാവാതെ നീയും നനഞ്ഞു കൊതിതീരാതെ ഞാനും
   
നിന്നെ സ്ന്തോഷിപിക്കുന്ന വാര്‍ത്ത എന്റെ മരണമാണ്എന്ന്നീ അന്നു പറഞ്ഞത് ഓര്‍ക്കുന്നുണ്ടോ എന്റെ ശബ്ദം പോലും കേള്ക്കുന്നത് നിനക്ക് വെറുപ്പാണ് എന്ന് നീ പറഞ്ഞ നിമിഷം മുതല് എനിക്ക് എന്നോട്തന്നെ വെറുപ്പാണ് എന്റെമരണം കൊണ്ട്നീ സന്തോഷിക്കുമെങ്കില് അതിനപ്പുറം എനിക്ക് ഒന്നും തന്നെനേടാന് ഇല്ലാ
   
നീ തകര്‍ത്ത എന്റെ ഹൃദയം സ്വികരിക്കാന് ഇന്നുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല അലയുകയാണ് ഞാന്‍ ഇന്നും നീ തകര്‍ത്ത എന് ഹൃദയവുമായി
   
നഷ്ട്ടങ്ങളുടെ കണക്കില്‍ നിന്റെ പേര് എഴുതി ചേര്‍ക്കാന്‍ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല ഇനി ഒരിക്കലും കഴിയുകയുമില്ല
   
രണ്ടു വാക്കില് ഞാന് എന്റെ പ്രണയം തിരിക്കെനല്കി അവളോടായി പറഞ്ഞു വഞ്ചിക്കരുത് ഇനി ആരെയും നിന്റെ സ്വാര്ത്ഥതാല്പര്യങ്ങള്ക്കായി നിന്റെ വഞ്ചനയില് മുറിവേറ്റത് എന് ഹൃദയമായിരുന്നു.