Menu

Malayalam Love status

Collection of malayalam love status and tweets

ഇത്തിരി വാക്കുള്‍ നിന്നെ ഒത്തിരി കരയിച്ചാല്‍.. ,ആ വാക്കുകള്‍ നിന്നെ ഒത്തിരി സ്നേഹിച്ചവരുടെ വാക്കുകല്‍ മാത്രം ആയിരിക്കും...
   
സ്നേഹം അത് നാം കിട്ടത്തവരില്‍ നിന്നും ഒരുപാടു ആഗ്രഹിക്കും, പക്ഷെ അത് നല്‍കുന്നവര്‍ക്ക് തിരിച്ചു നല്‍കാന്‍ നാം തയ്യാറാകുന്നില്ല
   
എന്നും നിങ്ങള്‍ക്കു വേണ്ടി തുടിക്കുന്ന ഒരേ ഒരു ഹൃദയമേ ഒള്ളു. ആരുടെതെന്നോ~ നിങ്ങളുടെ തന്നെ. അല്ലാതെ ആര്‍ക്കാ ഇത്ര സുക്കേട്‌
   
ഞാന്‍ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് നീ അറിയാന്‍ പാടില്ല കാരണം അത്രത്തോളം നിനക്ക് എന്നെ സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ
   
സ്നേഹം പ്രകടിപ്പിക്കണം
   
കാണുമ്പോള്‍ ചിരിക്കുന്നതല്ല. കാണാതിരിക്കുമ്പോള്‍ ഓര്‍ക്കുന്നതാണ് സ്നേഹം
   
സ്നേഹിക്കാന് അറിയാതെ പോകുന്നത് ജീവിതത്തിലെ നഷ്ട്ടമാണ്. പക്ഷെ അതിലും വലിയ നഷ്ട്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നത്
   
കൊഴിയാന്‍ നേരം ഇല പറഞ്ഞു ~ കാത്തിരിക്കണം നീ, മണ്ണിലൂടെ അലിഞ്ഞു ഒരിക്കല്‍ കൂടി ഞാന്‍ നിന്‍റെ ചില്ലയില്‍ പുനര്‍ജനിക്കും വരെ ~
   
അകലുന്ന മനസിലും എരിയുന്ന കണ്ണിലും, വേര്പാടിണ്ടെ നൊമ്പരം കണ്ണുനീരായ് പൊഴിയുമ്പോള്, ഓര്മകളായി മാറുന്നത് സ്നേഹമെന്ന ഇളം തെന്നലാണ്
   
മിഴികളില് വിരിയുന്ന സ്വപ്നങ്ങള്ക്കു ആയുസ്സ് ഒരു നിമിഷമേ ഉള്ളു, പക്ഷേ മനസ്സില് വിരിയുന്ന സ്നേഹം ജീവിതകാലം മുഴുവന് നിലനില്ക്കും
   
കാരണം ഇല്ലാതെ കാലം നിന്നെ ഒറ്റപെടുത്തും അപ്പോഴാവും എന്റെ സ്നേഹത്തിന് എത്രമാത്രം ആഴം ഉണ്ടായിരുന്നു എന്ന് നീ മനസിലാക്കുനത്
   
പ്രണയം അത് വളരെ നേര്ത്ത നൂലിഴകളില് കോര്ത്തെടുത്ത ഒരു കവിതയാണ്
   
നീ ഇല്ലെങ്കില് എന്റെ ലോകം ശൂന്യമാണ്
   
നീ എന്റെ ഫ്രണ്ട് റിക്വസ്റ്റ് ആക്സേപ്റ്റ് ചെയ്യുന്നതും കാത്തിരുന്നു ഈ ജന്മം പാഴാകുമോ ?
   
ഞാന് പ്രണയംഅറിയാതെപോയഎന്റെ മഴത്തുള്ളി , എന്നിട്ട് ഇപ്പോള് നീ പേമാരിയായി പെയുത്എന്റെ പ്രണയത്തെ തോല്പ്പിക്കുകയാണോ നീ ഒരുപാട് വൈകിപ്പോയി